shajahan

തിരുവനന്തപുരം: വള്ളക്കടവ് എയർ ഇന്ത്യ നഗറിൽ പരേതനായ മീരാസാഹിബ് മകൻ ഷാജഹാൻ (54) നിര്യാതനായി . ഭാര്യ: നജീമ, മക്കൾ: മുഹമ്മദ്‌ സാഗർ, മുഹമ്മദ്‌ സാഫിർ, മുഹമ്മദ്‌ സഫ്ദർ. ഖബറടക്കം ഇന്ന് രാവിലെ എട്ടിന് വള്ളക്കടവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.