ഉണ്ണിയപ്പമുണ്ട് സഖാവെ കഴിക്കാൻ...തിരുവനന്തപുരം ഗൗരീശവട്ടത്ത് സി.പി.എമ്മിന്റെ ഗൃഹസന്ദർശനത്തിന്റെ ഭാഗമായെത്തിയ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വീട്ടമ്മ ഉണ്ണിയപ്പം നൽകുന്നു.