നെയ്യാറ്റിൻകര :ഫോർട്ട് വാർഡ് ആറ്റുകടവിൽ പുത്തൻവീട്ടിൽ പ്രസന്നകുമാരി ( 83 ) നിര്യാതയായി. മക്കൾ: ശ്രീകുമാരി ,നന്ദകുമാർ ,ശ്രീകല ,ജയ് ഗോപൻ . മരുമക്കൾ : ബാലചന്ദ്രൻ നായർ ,വൃന്ദ, മോഹനകുമാർ ,ബിന്ദു .സഞ്ചയനം ഞായറാഴ്ച രാവിലെ 8 30 ന്.