കിളിമാനൂർ: മുതുവിള സരളാലയത്തിൽ ശ്രീധരന്റെ ഭാര്യ സുമതി (84) നിര്യാതയായി.മക്കൾ: സരളാ ഭായി, ഉഷാകുമാരി, ബേബി കുമാർ, ലൈല, മോഹനൻ. മരുമക്കൾ: മധു, ഗോപിനാഥൻ, രാജൻ, ദീപ, ലൈസി. മരണാനന്തര ചടങ്ങുകൾ ഞായർ രാവിലെ 8.30ന്.