2

യൂണിവേഴ്‌സിറ്റി കോളേജിനെ ഗുണ്ടത്താവളമാക്കുന്ന രാഷ്ട്രീയ ഫാസിസത്തിനെതിരെ ഉണർവ് സാംസ്‌കാരിക വേദി പാളയം ജംഗ്‌ഷനിൽ സംഘടിപ്പിച്ച പൂർവ വിദ്യാർത്ഥി സാംസ്‌കാരിക കൂട്ടായ്മയിൽ പങ്കെടുക്കാനെത്തിയ ഗാന്ധിയൻ പി. ഗോപിനാഥൻ നായരും ടി.പി സെൻകുമാറും കലാകാരന്മാർ പ്രതിഷേധാത്മകമായി നിർമിച്ച ശില്പം നോക്കിക്കാണുന്നു. അശ്വതി ജ്വാല, ഫിലിപ്പ് എം.പ്രസാദ് തുടങ്ങിയവർ സമീപം