s

വെഞ്ഞാറമൂട് :ആലന്തറ മണ്ഡപക്കുന്ന് കുമാർ ഭവനിൽ കുഞ്ഞുകൃഷ്ണ പിള്ള(82) നിര്യാതനായി. ഭാര്യ ഭവാനി അമ്മ. മക്കൾ: ശ്രീകല, ശ്രീകുമാർ. മരുമക്കൾ : പരേതനായ മോഹനക്കുറുപ്പ്, ബിന്ദു . സഞ്ചയനം തിങ്കളാഴ്ച 9ന്.