വെഞ്ഞാറമൂട് : വയ്യേറ്റ് കുഴിവിള വീട്ടിൽ പരേതനായ ചെല്ലപ്പൻ പിള്ളയുടെ ഭാര്യ ടി. ഭവാനി അമ്മ(92)നിര്യാതയായി. മക്കൾ: സി.മാധവൻ പിള്ള(റിട്ട.ഐ.എസ്.ആർ.ഒ.), സി.വാമദേവൻ (കിംസ് ആശുപത്രി), ലളിത, പത്മാ കാർത്തികേയൻ, സി.രവീന്ദ്രൻ നായർ, സീതാ ശ്രീകുമാർ. മരുമക്കൾ: ശ്രീദേവി എം.എസ്, കെ.ബി.ശ്രീകുമാർ, പരേതരായ കാർത്തികേയൻ, ലത. സഞ്ചയനം ഞായറാഴ്ച 9ന്.