ഊക്കോട്: ശ്യാമളാലയത്തിൽ പരേതനായ വേലുക്കുട്ടി നായരുടെ (ആധാരം എഴുത്ത്) ഭാര്യ ബി.സരസ്വതി അമ്മ (84) നിര്യാതയായി. മക്കൾ: വി.എസ്.ശ്യാമളാദേവി , വി.ശക്തിധരൻ നായർ (ആധാരം എഴുത്ത്) , വി.രാധാകൃഷ്ണൻ നായർ , വി.മണികണ്ഠൻ നായർ (ഐ.ഒ.സി , എയർപോർട്ട്) , വി.രവീന്ദ്രൻ നായർ (റിട്ട.കെ.ഡബ്ല്യു.എ) , വി.എസ്.ജയകുമാരി , പരേതനായ ഗിരിജകുമാർ , വി.എസ്.ശ്രീകല. മരുമക്കൾ: പരേതനായ സോമശേഖരൻ നായർ , കലാവതി , ഗീതകുമാരി , പി.ബാലചന്ദ്രൻ നായർ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8 ന്.