പോത്തൻകോട്: കോലിയക്കോട് ശ്രീനിലയത്തിൽ എസ്.വിജയൻനായർ (63 )നിര്യാതനായി. ഭാര്യ: ശ്രീലത. മക്കൾ: സൗമ്യ, ഹൃദ്യ,ശ്രീക്കുട്ടി, സജയ്. മരുമക്കൾ: രാജീവ് ആർ.പി, അജികുമാർ എസ്., ജയകുമാർ.എ, ശില്പ സി.ജി. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 ന് .