വിഴിഞ്ഞം: പെരിങ്ങമ്മല ഊറ്റുകുഴി കരയ്ക്കാട്ടു വിള വീട്ടിൽ പരേതനായ രാജന്റെ ഭാര്യ ലീല (73) നിര്യാതയായി. മക്കൾ: ജയകുമാർ, വിജയകുമാർ, മോഹനൻ. മരുമക്കൾ: സ്മിത, മഞ്ചു, ഷീജ.സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്.