04


കുളത്തൂർ: പുതുവൽ മണക്കാട് ഷീന ഭവനിൽ ആർ.സദാശിവന്റെ ഭാര്യ ശാരദ (85 ) നിര്യാതയായി. മക്കൾ: രാധ, തുളസി, ബാബു. മരുമക്കൾ: ഹസരിക്ക, സുരേന്ദ്രൻ,പ്രകാശിനി. സഞ്ചയനം: ശനിയാഴ്ച രാവിലെ 8 .30 ന്.