തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിന് മുന്നിൽ എസ്.എഫ്.ഐയുടെ മഹാപ്രതിരോധത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചിത്രപ്രദർശനത്തിൽ പ്രവർത്തകരെ പൊലീസ് മർദിക്കുന്ന ചിത്രങ്ങൾ നിറകണ്ണുകളോടെ നോക്കിനിൽക്കുന്ന വൃദ്ധ