chellamma

പാലോട്: പച്ച പാങ്കാട്ടുകോണം മരുതറ വീട്ടിൽ പരേതനായ ടി.കെ.കുമാരൻ നായരുടെ ഭാര്യ ചെല്ലമ്മ (97) നിര്യാതയായി. മക്കൾ: ഭാസ്കരൻനായർ (റിട്ട. ഐ.എസ്.ആർ.ഒ) ,ഉണ്ണികൃഷ്ണൻ നായർ, ശ്രീദേവി (എൽ.ഐ.സി പട്ടം), ഗിരിജ.വേണു, ശാരദാമണി, പരേതനായ ഗണേശൻ. മരുമക്കൾ: ശാന്ത, രേണുക,യമുന, ഗോപിനാഥൻ, രമേശൻ നായർ, ചന്ദ്രലേഖ, പരേതനായ കേശവൻ നായർ. സഞ്ചയനം: ചൊവ്വ രാവിലെ 9 ന്