1

നേമം: ബി.എസ്.എഫ് ജവാൻ അസമിൽ ട്രെയിൻ തട്ടി മരിച്ചു. നേമം ശാന്തിവിള മഠത്തുവിള വീട്ടിൽ കൃഷ്ണൻകുട്ടി നായരുടെ മകൻ അനിൽകുമാർ (49) ആണ് മരിച്ചത്. അസമിലെ സബ്മതമുഖ് റേയിൽവേ സ്റ്റേഷനിൽ ബുധനാഴ്ചയായിരുന്നു സംഭവം. ഭാര്യ:ജയശ്രീ. മക്കൾ: അനുജ പ്രശാന്ത് , അജു എ.കുമാർ.