വെഞ്ഞാറമൂട് : തണ്ട്രാംപൊയ്ക ബംഗ്ലാവ് വിള വീട്ടിൽ സൈനുദ്ദീന്റെ ഭാര്യ ഫാത്തിമാ ബീവി(67)നിര്യാതയായി. മക്കൾ: ഷീജ, സജീന, ജസീന, അൽ സജീർ(നെല്ലനാട് ഗ്രാമ പഞ്ചായത്തംഗം), അൽ സമീർ. മരുമക്കൾ: നവാസ്, അഷറഫ്, സജീവ്, ജാസ്മിൻ.