franklin-das

മാറനല്ലൂർ: വെളിയംകോട് ആരാമത്തിൽ ദാസ്സയ്യന്റെ മകൻ കൊല്ലയിൽ ഗ്രാമപഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് ഫ്രാങ്ക്ളിൻദാസ്(48)നിര്യാതനായി . ഭാര്യ പി. അനില(എംപ്ലോയ്‌മെന്റ് എക്‌സേഞ്ച് കാട്ടാക്കട). മക്കൾ: അക്ഷയ്, അജയ്. പ്രാർത്ഥന തിങ്കളാഴ്ച രാവിലെ 9 ന്‌.