salma-umma

പെരുമാതുറ : കുഴിവിളാകത്തു പരേതനായ മുഹമ്മദ് സാലിയുടെ ഭാര്യ ഉമ്മസൽമ (90 ) നിര്യാതയായി. മക്കൾ: അബ്ദുൽ ലത്തീഫ്, ഷാഫി, നബീസത്ത്, അസീമ. മരുമക്കൾ :സൈഫാ, നൂർജി, ബഷീർ. കബറടക്കം ഇന്ന് രാവിലെ 8 മണിക്ക്.