കൊഞ്ചിറവിള: മാങ്കോട്ടു കടവ് ലെയിൻ ടി സി 22/595(1) കൈലാസിൽ വി. രാമകൃഷ്ണൻ (88, റിട്ട : ഡിവിഷണൽ അക്കൗണ്ടന്റ്, കേരള വാട്ടർ അതോറിറ്റി ) നിര്യാതനായി. ഭാര്യ : സാവിത്രി. മക്കൾ : സുരേഷ്, രാജൻ, സുധ. മരുമക്കൾ : വി. സുജാത, ജി. കൃഷ്ണൻ (സി ആപ്റ്റ്, പുന്നപുരം )