തിരുവനന്തപുരം : മെഡിക്കൽകോളേജ് എം.ആർ.എ. 62-ബി മടത്തുവിള വീട്ടിൽ പരേതനായ അർജ്ജുനൻ -സരസ്വതി ദമ്പതികളുടെ മകൻ അനിൽകുമാർ. എ (56 ,എച്ച്.എൽ.എൽ. ലൈഫ് കെയർ സി.ഐ.ടി.യു. ആക്കുളം യൂണിറ്റ് സെക്രട്ടറി) നിര്യാതനായി. ഭാര്യ : ശൈലജ. മകൻ : അനീഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്