കടയ്ക്കാവൂർ: അഞ്ചുതെങ്ങ് കൊടിയ്ക്കകത്ത് വീട്ടിൽ ജെ. രജമ്മ (77) നിര്യാതയായി. മക്കൾ -ഓംപ്രകാശ്, സജ്ഞയൻ.മരുമക്കൾ -ഷീല, മിനിശങ്കർ. സഞ്ചയനം ഞായറാഴ്ച്ച രാവിലെ 8-30ന് വക്കം കൊടിയ്ക്കകം വീട്ടിൽ