janardanan-chettiyar

കിളിമാനൂർ: പോങ്ങനാട് പുത്തൻവീട്ടിൽ റിട്ട. അധ്യാപകൻ ജനാർദ്ദനൻ ചെട്ടിയാർ (94) നിര്യാതനായി.
ഭാര്യ: പരേതയായ സരോജിനി.മക്കൾ: ബിപിൻ, ബിന്ദു, അജിത് കുമാർ.
മരുമക്കൾ: എസ്.കെ.മോഹൻ, ബേബിഗിരിജ, ബിനിത