നെടുമങ്ങാട്: വാളിക്കോട് കൊപ്പം സുധർമ്മണി ഭവനിൽ സുധാകരൻ(73) നിര്യാതനായി.ഭാര്യ.തങ്കമണി.മക്കൾ.ശോഭ,മധു,പത്മകുമാർ.മരുമക്കൾ.സുധാകരൻ,ഷർളി,സൗമ്യ.സഞ്ചയനം.തിങ്കളാഴ്ച രാവിലെ 9 ന്.