കിളിമാനൂർ:ചടയമംഗലം പ്രിയാ ഭവനിൽ പരേതനായ ഗോപാലകൃഷ്ണൻ ഉണ്ണിത്താന്റെ ഭാര്യ റിട്ട. അധ്യാപിക പി.രമാദേവി (74) കിളിമാനൂർ ചെമ്പകശ്ശേരി കണിയാം കോണത്ത് വീട്ടിൽ നിര്യാതയായി. മക്കൾ: പ്രിയ, പ്രിൻസിമരുമക്കൾ: സുരേന്ദ്രൻ,ഗോപകുമാർ
സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30 ന്