കിളിമാനൂർ : കാരേറ്റ് പേടികുളം, ജനാർദ്ദന ഭവനിൽ പരേതനായ ജനാർദ്ദന പിള്ളയുടേയും സരസ്വതി പിള്ളയുടേയും മകൻ അശോക് കുമാർ (51) നിര്യാതനായി .ഭാര്യ: ശ്രീജ. മക്കൾ: ആർച്ച, അഷ്ടമി.