babu

കിളിമാനൂർ: ചെറുനാരകം കോട് ബിന്ദു ഭവനിൽ ബാബു (59) നിര്യാതനായി, ഭാര്യ: ശോഭന. മക്കൾ: ബിന്ദു, ബിനു. മരുമക്കൾ: സജീവ്, ചിഞ്ചു.