krishnankutty-nair

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരം വാർഡ് എസ് ആർ എ 16 നന്ത്യാർ വീട്ടിൽ വി. കൃഷ്ണൻകുട്ടി നായർ (74) നിര്യാതനായി . ഭാര്യ: ഒ.സുകുമാരി അമ്മ. മകൻ: കിരൺ കുമാർ .കെ . എസ്, മരുമകൾ: ആതിര വി. ആർ. സംസ്കാരം ശനിയാഴ്ച രാവിലെ 11 ന് ശാന്തികവാടത്തിൽ.