k-rajan-nair



ശ്രീകാര്യം: പാങ്ങപ്പാറ പാലം എ.എൻ.ആർ.എ -16 കീഴില്ലം വീട്ടിൽ കെ. രാജൻ നായർ (74,റിട്ട. ആർമി) നിര്യാതനായി . ഭാര്യ : ഡി. കുമാരി പ്രസന്ന. മക്കൾ : കെ. ആർ. രാജേഷ് (അഡ്വക്കേറ്റ്), കെ. ആർ. രാകേഷ് (ടെക്‌നോപാർക്ക്). മരുമക്കൾ : ഡോ. ആര്യ. ആർ.എച്ച്, കവിതാറാണി ജി.യു (ടെക്‌നോപാർക്ക്). സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്.