പട്ടം: പൊട്ടക്കുഴി വിറകുകടയിൽവീട്ടിൽ എസ്.വസന്തകുമാരി (67) നിര്യാതയായി.
സെക്രട്ടേറിയറ്റ് ജീവനക്കാരിയായിരുന്നു.സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് ശാന്തികവാടത്തിൽ
ഭർത്താവ് : എസ്. വിജയചന്ദ്രൻ (പട്ടം തമ്പി).മക്കൾ : വി.വിനോദ് .വി.വിനേഷ് (കടകംപള്ളി ബാങ്ക്),
വി.വിനീത് (ഡി.വൈ.എഫ്.ഐ. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്). മരുമക്കൾ : വിജി, ആര്യ, ധന്യ.