ശ്രീകാര്യം: പൗഡിക്കോണം പാലത്തറ വി.എൻ.ആർ.-സി.12 ബിന്ദു ഭവനിൽ ഗോപിനാഥൻ നായർ (68) നിര്യാതനായി . ഭാര്യ : ശോഭനകുമാരി അമ്മ .മക്കൾ : അർച്ചന ജി.എസ്., അരുൺകുമാർ. ജി.എസ്. മരുമകൻ : അനിൽകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.