saraswathi

കല്ലമ്പലം: തോട്ടയ്ക്കാട് പുതിയടത്ത് വീട്ടിൽ എം.കുഞ്ഞുശങ്കരന്റെ ഭാര്യ എം.സരസ്വതി (വിമല, 92) നിര്യാതയായി. മക്കൾ: പരേതനായ കെ.ഭാഷ്യം, കെ.വത്സല, കെ.അനിത, കെ.രമ, കെ.ജോയി. മരുമക്കൾ: ബി.ഷീബ, ബി.രാജേന്ദ്രൻ, പരേതയായ ആർ.വിമലാദാസ്, ആർ.സുരേഷ് കുമാർ, വി.ദീപാറാണി. സ‌ഞ്ചയനം: തിങ്കൾ രാവിലെ 9ന്