കടയ്ക്കാവൂർ: തെക്കുംഭാഗം മാടൻനട വീട്ടിൽ പരേതനായ നടരാജന്റെ ഭാര്യ അമ്മുക്കുട്ടി(100) നിര്യാതയായി. മക്കൾ സുരേഷ്ബാബു, ലതിക, സുഭാഷ്, സുദേഷ്, മരുമക്കൾ പങ്കജാക്ഷി, സുമം, പരേതയായ ഷൈലജ, സുജിത