മലയിൻകീഴ് : മേപ്പൂക്കട പൂങ്കോട് ഗൗരി സദനത്തിൽ ആർ.അപ്പുക്കുട്ടൻ ആശാരി(71)നിര്യാതനായി. ഭാര്യ :ശ്യാമള.മക്കൾ :ശ്യാം,ശരണ്യ. മരുമകൻ : ശങ്കർഗണേഷ്. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30ന് .