കരകുളം: കുന്നൂർക്കൽ ഹൈസ്‌ക്കൂൾ ജംഗ്ഷൻ കമല ഭവനിൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ ബി. സരസ്വതി അമ്മ (70) നിര്യാതയായി . എസ്. ഉഷാ കുമാരി, എസ്. അജിത കുമാരി, കെ. സുരേഷ് ബാബു എന്നിവർ മക്കളും കെ. ജയചന്ദ്രൻ, ബി. മധുസുതനൻ നായർ, എ. അജിത കുമാരി എന്നിവർ മരുമക്കളുമാണ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.