പാങ്ങപ്പാറ:ഹെൽത്ത്സെന്റർ സംഗീത നഗർ ശോഭനമംഗലത്തു വീട്ടിൽ വിശ്വംഭരൻ നായരുടെ ഭാര്യ ഓമനയമ്മ (78)നിര്യാതയായി.മക്കൾ: ജയകുമാർ(അപ്പൻ ) ,ഉണ്ണികൃഷ്ണൻ നായർ ,ഉഷാകുമാരി ,പരേതയായ ശോഭന.മരുമക്കൾ: ശുഭ ജയകുമാർ ,സുജ ഉണ്ണികൃഷ്ണൻ ,വിജയകുമാർ .സംസ്കാരം ഇന്ന് രാവിലെ 8.30 ന്.