വെമ്പായം : കന്യാകുളങ്ങര ലക്ഷ്മീഭവനിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ കുഞ്ഞുലക്ഷ്മി അമ്മ (94) നിര്യാതയായി .
മക്കൾ:സുഭദ്രാമ്മ, രത്നാകരൻനായർ , പരേതയായ ജഗദമ്മ.
മരുമക്കൾ: ശ്രീകലാദേവി, പരേതരായ ഗംഗാധരൻ നായർ, നാരായണപിള്ള.
സഞ്ചയനം വ്യാഴാഴ്ച രാവിലെ 8:30 ന്.