kamalakshi

മിതൃമ്മല :കോണത്തുമുക്ക് പ്ലാക്കോട് പുത്തൻവീട്ടിൽ പരേതനായ പി. ആർ നാരായണൻജ്യോത്സ്യരുടെ ഭാര്യ എൽ .കമലാക്ഷി (77) നിര്യാതയായി.
മക്കൾ : എൻ ബാലചന്ദ്രൻ ( ഓംജ്യോതിഷാലയം, കല്ലറ ), കെ രാജിനി, കെ വത്സല.
മരുമക്കൾ : സജിലേഖ, ശ്രീരംഗൻ, ഹരിദാസ്.
സഞ്ചയനം : ബുധനാഴ്ച 9 ന്‌.