ramakrishnan-nair

വെള്ളനാട് :മാലുക്കോണം പൊറ്റയിൽ ഹരി ഭവനിൽ രാമകൃഷ്ണൻ നായർ (80) നിര്യാതനായി.
മകൻ ഹരികുമാർ.മരുമകൾ ബിന്ദു.സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30.