charamam

മലയിൻകീഴ്: മലയിൻകീഴ് തറട്ടവിളാകത്ത് വീട്ടിൽ പരേതനായ പാച്ചന്റെ മകൻ പി.രാജേന്ദ്രൻ(48,വിക്രു )നിര്യാതനായി.മാതാവ്: കുഞ്ഞന്നമ്മ.ഭാര്യ: മിനി(അദ്ധ്യാപിക).മക്കൾ: അനുപം,അദ്വൈത്.സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30 ന്.