gk

1. മ​ണി​പ്പൂ​രി​ലെ ഉ​രു​ക്കു വ​നിത എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്?

ഇ​റോം ഷാ​നു ഷർ​മ്മിള
2. സർ​ദാർ സ​രോ​വർ അ​ണ​ക്കെ​ട്ടി​ന്റെ നിർ​മ്മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മ​രം ചെ​യ്യു​ന്ന സാ​മൂ​ഹിക പ്ര​വർ​ത്ത​ക?
മേ​ധാ​പ​ട്‌​കർ
3. മേ​ധാ​പ​ട്‌​കർ സ്ഥാ​പി​ച്ച സം​ഘ​ട​ന?
നർ​മ്മ​ദാ ബ​ച്ചാ​വോ ആ​ന്ദോ​ളൻ
4. സ്‌​ത്രീ​കൾ​ക്കു വേ​ണ്ടി​യു​ള്ള '​അ​ഭ​യ" എ​ന്ന സം​ഘ​ടന രൂ​പീ​ക​രി​ച്ച​ത്?
സു​ഗ​ത​കു​മാ​രി
5. കേ​രള വ​നിതാ ക​മ്മി​ഷ​ന്റെ ആ​ദ്യ അ​ദ്ധ്യ​ക്ഷ?
സു​ഗ​ത​കു​മാ​രി
6. ഏ​ഷ്യ​യു​ടെ '​മ​ണ്ഡേ​ല" എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്?
ആ​ങ് സാൻ സൂ​ചി
7. മ്യാൻ​മ​റിൽ ജ​നാ​ധി​പ​ത്യം സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള പോ​രാ​ട്ട​ത്തിൽ 15 വർ​ഷ​ത്തോ​ളം ജ​യി​ലിൽ കി​ട​ന്ന​ത്?
ആ​ങ് സാൻ സൂ​ചി
8. ആ​ങ് സാൻ സൂ​ചി​യു​ടെ ആ​ത്മ​ക​ഥ?
ഫ്രീ​ഡം ഫ്രം ഫി​യർ
9. '​എ​നി​ക്ക് ര​ക്തം ത​രൂ, ഞാൻ നി​ങ്ങൾ​ക്ക് സ്വാ​ത​ന്ത്ര്യം ത​രാം" എ​ന്ന് ആ​ഹ്വാ​നം ചെ​യ്ത​ത്?
സു​ഭാ​ഷ് ച​ന്ദ്ര​ബോ​സ്
10. 1939ൽ കോൺ​ഗ്ര​സിൽ നി​ന്നും രാ​ജി​വ​ച്ച് ഫോർ​വേർ​ഡ് ബ്ളോ​ക്ക് എ​ന്ന സം​ഘ​ടന രൂ​പീ​ക​രി​ച്ച​ത്?
സു​ഭാ​ഷ്ച​ന്ദ്ര​ബോ​സ്
11. സു​ഭാ​ഷ്ച​ന്ദ്ര​ബോ​സി​ന്റെ തി​രോ​ധാ​നം?
1945ൽ
12. അ​വർ സ്ട്ര​ഗിൾ എഴുതിയത് ?
സ​ദ്ദാം ഹു​സൈൻ
13. മൈ കൺ​ട്രി മൈ ലൈ​ഫ് ആരുടെ കൃതി?
എൽ.​കെ. അ​ദ്വാ​നി
14. മൈ ലൈ​ഫ് ആൻ​ഡ് ടൈം എഴുതിയത് ?
വി.​വി. ഗി​രി
15. കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ മു​ഖ്യ വി​വ​രാ​വ​കാശ ക​മ്മി​ഷ​ണർ?
പാ​ലാ​ട്ട് മോ​ഹൻ​ദാ​സ്
16. സം​സ്ഥാന വി​വ​രാ​വ കാശ ക​മ്മി​ഷ​ന്റെ ആ​സ്ഥാ​നം?
തി​രു​വ​ന​ന്ത​പു​രം
17. ത​മി​ഴ​‌്‌​നാ​ട് വി​വ​രാ​വ​കാശ നി​യ​മം ന​ട​പ്പാ​ക്കിയ വർ​ഷം?
1997
18. ആ​ദ്യ​ത്തെ ദേ​ശീയ മു​ഖ്യ വി​വ​രാ​വ​കാശ ക​മ്മി​ഷ​ണർ?
വ​ജാ​ഹ​ദ് ഹ​ബീ​ബു​ള്ള
19. വി​വ​രാ​വ​കാശ നി​യ​മം പാ​സാ​ക്കാൻ കാ​ര​ണ​മായ സം​ഘ​ട​ന?
മ​സ്‌​ദൂർ കി​സാൻ ശ​ക്തി സം​ഘ​തൻ
20. ഹ്യു​മൺ റൈ​റ്റ് വാ​ച്ച് നി​ല​വിൽ വ​ന്ന​ത്?
1978ൽ
21. ഹ്യു​മൺ റൈ​റ്റ് വാ​ച്ചി​ന്റെ ആ​സ്ഥാ​നം?
ന്യൂ​യോർ​ക്ക്
22. ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ സൈ​ബർ കു​റ്റ​വാ​ളി?
ആ​സി​ഫ് അ​സിം