rugmini-amma

തിരുവനന്തപുരം: പെരുന്താന്നി വിഷ്ണു നിവാസിൽ രുഗ്‌മിണി അമ്മ (91) നിര്യാതയായി. മക്കൾ: ഗിരിജ, വത്സല, വേണുഗോപാലൻ നായർ, മഹേശ്വരി, രാജൻ, തങ്കമണി, എം. അനിൽകുമാർ. മരുമക്കൾ: വിജയൻ നായർ, ശ്രീനിവാസൻ നായർ, ചന്ദ്രിക, കൃഷ്ണൻകുട്ടി നായർ, ശശികല, ചന്ദ്രൻ, ശോഭന. സഞ്ചയനം ആഗസ്റ്റ് 1ന് രാവിലെ 8.30ന്.