വിതുര: തൊളിക്കോട് പനയ്ക്കോട് നട്ടുവൻകാവ് വസന്തവിലാസത്തിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ വസന്ത (65) നിര്യാതയായി.മക്കൾ: ശ്രീകല,ശ്രീലേഖ,ശ്രീലത. മരുമക്കൾ: പരേതനായ ചന്ദ്രകുമാർ, സുധകുമാർ, അനിൽകുമാർ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9ന്.