subramanyapillai

വിതുര: കെ.പി.എസ്.എം ജംഗ്ഷനു സമീപം ഓങ്കാരത്തിൽ പി. സുബ്രഹ്മണ്യ പിള്ള (58) നിര്യാതനായി. ഭാര്യ: വി.എസ്. രാജ ലക്ഷ്മി.മകൾ: ഇന്ദു ഹരിത. സഞ്ചയനം: ആഗസ്റ്റ് 4 ന് രാവിലെ 9.30 ന്.