obitury

നെടുമങ്ങാട് : വഞ്ചുവം സബീന മൻസിലിൽ അബ്ദുൽ ഖാദറിന്റെ ഭാര്യ നബീസബീവി (73) നിര്യാതയായി.മക്കൾ : ഹുമയൂൺ കബീർ,കമാലുദ്ദീൻ,സബീന ബീവി.മരുമക്കൾ : അസീന കബീർ,ഷീബ കമാൽ,അബ്ദുൽ റഹിം.