കല്ലമ്പലം : ആറ്റിങ്ങൽ ചെമ്പൂർ തീർത്ഥം വീട്ടിൽ സജികുമാറിന്റെയും ഷിനിയുടെയും മകൾ തോന്നയ്ക്കൽ ബ്ലൂമൗണ്ട് പബ്ലിക് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി അനന്യ (I2) നിര്യാതയായി. സഹോദരി: അഭിന.
ചിത്രം അനന്യ