seetha
ചരമം - സീത

വർക്കല:വെൺകുളം പാൽ സൊസൈറ്റിക്കു സമീപം മിനി മന്ദിരത്തിൽ പരേതനായ വേണുഗോപാലിന്റെ ഭാര്യ സീത(75 )നിര്യാതയായി.മകൾ:മിനി.മരുമകൻ:ഉദയകുമാർ (ദുബായ്) .മരണാനന്തര ചടങ്ങുകൾ വെള്ളിയാഴ്ച രാവിലെ 9 ന്.