തിരുവനന്തപുരം: കരമന ശിവൻ കോവിൽ തെരുവ് എസ്. ആർ. എ -7ൽ സി .രമണി (82)നിര്യാതയായി. ഭർത്താവ് : പരേതനായ പി. ഹരിഹര അയ്യർ ( റിട്ട.ജൂനിയർ എൻജിനിയർ പി. ഡബ്ളിയു. ഡി ). മക്കൾ : എച്ച് .പരമേശ്വരൻ (റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനിയർ പി. ഡബ്ളിയു. ഡി), എച്ച് ഗണേഷ് ( റിട്ട. ജില്ലാ പ്രസിഡന്റ്, കേരള ബ്രാഹ്മണ സഭ, തിരുവനന്തപുരം ജില്ല), എച്ച്. രാമകൃഷ്ണൻ (സി. എ ), എച്ച്. ആർ. എസ് . മണി (യു. എസ്. എ), ആർ. സരസ്വതി (മംഗലാപുരം), ആർ. ലക്ഷ്മി. മരുമക്കൾ : കാവേരി ഗണേഷ് (കനറ ബാങ്ക് ), പാർവതി രാമകൃഷ്ണൻ, ഉമ (യു. എസ് .എ), ഡി ചന്ദ്രമൗലീശ്വരൻ (എഫ്. സി. എ മംഗലാപുരം), എച്ച്. മഹാദേവൻ (റിട്ട. ടെക്ക് മഹേന്ദ്ര).