ആറ്റിങ്ങൽ: തൊപ്പിച്ചന്ത കല്ലൂർക്കോണം ശങ്കര മംഗലം വീട്ടിൽ ഭാസ്കരന്റെ ( മണിയൻ സാർ) ഭാര്യ വിലാസിനി(62) നിര്യാതയായി. മക്കൾ: ബീന, ബിനു, ബിനി. മരുമക്കൾ: സത്യൻ, വിനോദ് . സഞ്ചയനം ആഗസ്റ്റ് 1 ന് രാവിലെ 8 മണിക്ക് .