july28b

ആറ്റിങ്ങൽ: ടി.ബി ജംഗ്ഷൻ നാരായണിയിൽ( തേവരുതോപ്പ്)​ പരേതനായ ഭാസ്കരന്റെ ഭാര്യ പി.രാധമ്മ( റിട്ട. കെ.എസ്.ആർ.ടി.സി സൂപ്രണ്ട്-90)​ നിര്യാതയായി. മരണാനന്തര ചടങ്ങ് ആഗസ്റ്റ് 1 ന് രാവിലെ 8.30 ന്.