പാറശാല: ഉച്ചക്കട വിരാലി എസ്.ബി. ഭവനിൽ പരേതനായ യേശുദാസിന്റെ ഭാര്യ എസ്.ജെ.എൽസി ( 86, റിട്ട.ഹെൽത്ത് സർവീസ് ) നിര്യാതയായി. മക്കൾ: പരേതനായ ജോയി, വൈ. ബേബി (റിട്ട. അദ്ധ്യാപകൻ, കുളത്തൂർ എച്ച് .എസ്), വൈ. ജോണി (ബാംഗ്ലൂർ), വൈ. എസ് ബാബു (ഡയറക്ടർ, വോയ്സ് ഓഫ് ഇന്ത്യ സ്കൂൾ ഓഫ് മ്യൂസിക്, പാറശാല). മരുമക്കൾ: സുമതി, ബെറ്റി, സാലിക്കുട്ടി, സുമിത്ര (അദ്ധ്യാപിക). അടക്കം ഇന്ന് രാവിലെ 9 ന് വിരാലി ആലുവിള സെൻറ് മേരീസ് ചർച്ചിൽ.