കടയ്ക്കാവൂർ: വക്കം കളത്തിൽ വീട്ടീൽ ഇന്ദിര( 77) നിര്യാതയായി. സഹോദരങ്ങൾ: വിജയൻ, ഉത്തമൻ, വൈദേഹി, പവിത്രൻ, പരേതയായ വാസന്തി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8-30 ന്.